റേഷന്‍ കടകള്‍ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയായി മാറും
കൊച്ചി സംസ്ഥാനത്തെ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്നു. പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍. പാല്‍, പലചരക്ക്
Read More