ഇത് റോഡോ ചെളിക്കുളമോ
ബത്തേരി:വയലിലൂടെ കടന്നുപോകുന്ന റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായതോടെ ദുരിതത്തിലായി മഞ്ഞാടി ലക്ഷം വീട് ദേശം.നേരേപോകാന്‍ സാധിക്കുകയാണെങ്കില്‍ ഒരുകിലോ മീറ്ററോളമേ കുന്താണിയില്‍ നിന്ന് മഞ്ഞാടിക്കാര്‍ക്ക് സഞ്ചരിക്കാനുള്ളൂ. വര്‍ഷങ്ങളായി റോഡ് തകര്‍ന്നതുമൂലം
Read More