വനിത സംഗമവും സംരംഭകത്വ സെമിനാറും നടത്തി.
കൽപ്പറ്റ:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടിയിലെ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സംരംഭകത്വ സെമിനാറും
Read More