ഔദ്യോഗിക ഭാഷ ജില്ലാതല യോഗം ചേർന്നു
കൽപറ്റ:ഔദ്യോഗിക ഭാഷയിൽ 100 ശതമാനം പുരോഗതി കൈവരിച്ച് ജില്ലയിലെ വിവിധ വകുപ്പുകൾ. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഓഫിസ് മുദ്രകളും, വാഹന ബോർഡുകളും, മിനിറ്റ്സുകളും, ഹാജർ പുസ്തകം ,
Read Moreകൽപറ്റ:ഔദ്യോഗിക ഭാഷയിൽ 100 ശതമാനം പുരോഗതി കൈവരിച്ച് ജില്ലയിലെ വിവിധ വകുപ്പുകൾ. ജില്ലയിലെ എല്ലാ വകുപ്പുകളിലും ഓഫിസ് മുദ്രകളും, വാഹന ബോർഡുകളും, മിനിറ്റ്സുകളും, ഹാജർ പുസ്തകം ,
Read Moreനേതി ഫിലിം സൊസൈറ്റി കൽപ്പറ്റ എൻ എം എസ് എം ഗവ. കോളേജിലെ ഫിലിം ഡ്രാമ ആൻ്റ് ഡിബേറ്റ് ക്ലബ്ബ് സഹകരണത്തോടെ കോളേജ് വൈഖരി ഹാളിൽ അന്താരാഷ്ട്ര
Read Moreപാലക്കാട്: പാലക്കാട് നെന്മാറഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. ആലത്തൂർ കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. ചെന്താമര ഏക പ്രതിയായ ഇരട്ടക്കൊലപാതക കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്.
Read Moreഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്‌സ് അനിശ്ചിതകാല സമരം ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ
Read Moreകല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ വയനാട് ജില്ലാ വനിത വിംഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ തല വനിത കണ്‍വെന്‍ഷന്‍ കല്‍പ്പറ്റ ഹാളില്‍ നടത്തി. കണ്‍വെന്‍ഷന്‍
Read Moreകൽപ്പറ്റ: സീസൺ സമയങ്ങളിൽ വിവിധ വകുപ്പ്ഉദ്യോഗസ്ഥർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കാൻനടത്തുന്ന കടപരിശോനകൾ അവസാനിപ്പിക്കണമെന്ന്കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ദീർഘകാലമായിപ്രതിസന്ധിയിലായിരുന്ന വ്യാപാര മേഖല പെരുന്നാൾ,വിഷു, ഈസ്റ്റർ
Read Moreചീയമ്പം: യാക്കോബായ സിറിയന്‍ സണ്ടേസ്‌കൂള്‍ അസോസിയേഷന്റെ ഉത്തരമേഖലാ ജെ.എസ് വീ ബി എസ് അധ്യാപക പരിശീലന ക്യാമ്പ് നടത്തി. ചീയമ്പം മാര്‍ ബസേലിയോസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന
Read Moreതൊണ്ടര്‍നാട്: ലൈഫ് ഭവന പദ്ധതിക്കും ശുചിത്വത്തിനും മുന്‍തൂക്കം നല്‍കിതൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരണം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക ഷാജി അധ്യക്ഷനായി.51.33 ലക്ഷം രൂപ പ്രാരംഭ ബാക്കിയുള്‍പ്പെടെ ആകെ
Read Moreമാനന്തവാടി: എരുമത്തെരുവ് ഖിദ്മത്തുൽ ഇസ്ലാം സഭ പുതുതായി നിർമ്മിക്കുന്ന മദ്രസ കെട്ടിടത്തിന്റെ ധനശേഖരണാർത്ഥം ഫണ്ട് ശേഖരണം ആരംഭിച്ചു. ഇതിന്റെ ആദ്യ ബ്രോഷർ മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ
Read Moreകൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബയോടെക്നോളജി വകുപ്പിനു ഡിഎസ്ടി-എഫ്ഐഎ്സ്ടി പദ്ധതിയുടെ ഭാഗമായി ഇന്ത്യ ഗവൺമെന്റിൽ നിന്ന് 61.5 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു. ഈ ഫണ്ട്
Read More