മികച്ച ഭക്ഷണം കൊടുക്കേണ്ടത് സ്കൂളുകളിൽ അല്ലാതെ ജയിലുകളിൽ അല്ല:സർക്കാരിനെതിരെ ഒളിയമ്പുമായി കുഞ്ചാക്കോ ബോബൻ രംഗത്ത്
മികച്ച ഭക്ഷണം ജയിലിലല്ല സ്‌കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎ തുടങ്ങിയ പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം
Read More