കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ’; ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ ആരോപണത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന്ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന്
Read More