പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാ മത്തെ മാ കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു
കുടുംബശ്രീ ജില്ലാ മിഷൻ്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
Read More