പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും
തൃശൂർ പാലിയേക്കരയിലെ ടോൾ വിലക്ക് തടഞ്ഞനടപടി തുടരും. ഇടപ്പള്ളി – മണ്ണുത്തിദേശീയപാതയിലെ ഗതാഗതക്കുരുക്കുംപ്രശ്‌നങ്ങളും പരിഹരിച്ചുവെന്ന കാര്യം മുൻനിർത്തിഇന്നലെ ജില്ലാ കളക്‌ടർ സമർപ്പിച്ച റിപ്പോർട്ടിൽതുടർപരിശോധന ആവശ്യമാണെന്നാണ്ഹൈക്കോടതി നിലപാട്. പ്രശ്‌നങ്ങളെല്ലാംപരിഹരിച്ചുവെന്നും
Read More