കപ്പലപകടം: സർക്കാർ ആവശ്യപ്പെട്ട 9531 കോടി രൂപ കെട്ടിവെയ്ക്കാനാകില്ലെ ന്ന് എം.എസ്.സി. കമ്പനി
കപ്പലപകടത്തിൽ സർക്കാർ ആവശ്യപ്പെട്ടയത്രയും തുക കെട്ടിവെയ്ക്കാനാകില്ലെന്ന് എം.എസ്.സി. എൽസ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരമായി 9531 കോടി രൂപ കപ്പൽ കമ്പനി നൽകണമെന്നായിരുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
Read More