ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം’; അടൂർ ഗോപാലകൃഷ്ണനെതിരെ മന്ത്രി ആർ.ബിന്ദു
തിരുവനന്തപുരം: സ്ത്രീകൾക്കും ദലിതർക്കും എതിരെ വിവാദ പരാമർശം നടത്തിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനവുമായി മന്ത്രി ആർ.ബിന്ദു. “വിശ്വചലച്ചിത്ര വേദികളിൽ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം, മനുഷ്യനാകണം”-
Read More