ഏഷ്യാകപ്പിന് ഇന്ന് തുടക്കം; അഫ്ഗാൻ-ഹോങ് കോങ് ഉദ്ഘാടന പോരാട്ടം, ഇന്ത്യ നാളെ ഇറങ്ങും
ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏഷ്യാകപ്പിന് ഇന്ന് യുഎഇയിൽ തിരശീല ഉയരും. പതിനേഴാം എഡിഷനിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക അടക്കം മുൻ ലോകചാമ്പ്യന്മാരും മറ്റ് ടീമുകളും നേർക്കുനേർ
Read More