സോളാറിൽ കേരളത്തിന്‍റെ മിന്നും കുതിപ്പ്; ഗുജറാത്തിനെയടക്കം പിന്നലാക്കി രാജ്യത്ത് ഒന്നാം സ്ഥാനത്ത്, വലിയ വളർച്ചാ നിരക്ക്
തിരുവനന്തപുരം: പുരപ്പുറ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിലെ വാർഷിക വളർച്ചാ നിരക്കിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 99.97 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാണ് സംസ്ഥാനം
Read More