ചികിത്സാപ്പിഴവിൽ കൈ നഷ്ടപ്പെട്ട ഒൻപതുവയസുകാരിക്ക് കൃത്രിമ കൈ നൽകും’; ഉറപ്പുമായി വിഡി സതീശൻ
ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് സഹായവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. വിനോദിനിക്ക് കൃത്രിമ കൈ വച്ചുനല്‍കാമെന്ന് വിഡി സതീശൻ, കുട്ടിയുടെ മാതാപിതാക്കൾക്ക്
Read More