ബില്ലിന്റെ പേരിൽ തട്ടിപ്പ്; തിരുവനന്തപുരത്ത് കെഎസ്ഇബി ലൈൻമാൻ തട്ടിയെടുത്തത് 39,800 രൂപ
തിരുവനന്തപുരം: ഉപഭോക്താക്കളുടെ ബില്ലടയ്ക്കാം എന്ന് പറഞ്ഞ് പണം വാങ്ങി കെഎസ്ഇബി ലൈൻമാൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. തിരുവനന്തപുരം മലയിൻകീഴ് സെക്ഷൻ ഓഫീസിലെ ലൈൻമാൻ എം.ജെ അനിൽകുമാറാണ് തട്ടിപ്പ്
Read More