നാലാഴ്ച ടോൾ പിരിക്കരുത്; പാലിയേക്കരയിൽ ടോൾ തടഞ്ഞ് ഹൈക്കോടതി.
പാലിയേക്കരയിൽ ടോൾ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്‌ചത്തേക്കാണ് ടോൾ പിരിക്കുന്നത് തടഞ്ഞത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ
Read More