സർക്കാരിന്റെ സൂംബ കാമ്പയിന് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ടി ഷർട്ട്; പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അധ്യാപക സംഘടന
തിരുവനന്തപുരം: ലഹരിക്ക് എതിരായ സർക്കാരിൻറെ സൂംബ കാമ്പയിനെതിരെ കോൺഗ്രസ് അനുകൂല അധ്യാപക സംഘടന. മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്‌ത ടി ഷർട്ട് നൽകുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെന്നാണ്
Read More