പുൽക്കൂട് നൽകുന്ന സന്ദേശം സ്നേഹവും കരുണയും: ഡോ.ജോസഫ് മാർതോമസ്
പുൽപ്പള്ളി: ഒന്നുമില്ലാത്തവൻ്റെ വീട്ടിൽ പിറന്ന ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുന്നവർ അത് ജീവിക്കാൻ നിർവാഹമില്ലാത്തവനോടു ചേർന്നാവണ മെന്ന് സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പു മായ ഡോ. ജോസഫ്
Read More