കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനം: വയനാട് ജില്ലാ പോലീസ് മേധാവി
പുല്‍പ്പള്ളി: തനത് ആയോധനകലയായ കളരിപ്പയറ്റ് കേരളത്തിന്റെ അഭിമാനവും മൂല്യബോധമുള്ളപുതുതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നതുമാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി. ജി ജി കളരിസംഘത്തിന്റെ 35-ാം വാര്‍ഷികാഘോഷം(അങ്കത്തട്ട്
Read More