കേന്ദ്രം അനുവദിച്ച വിഹിതം നഷ്ടപ്പെടും,മണ്ണെണ്ണ അനുവദിച്ചിട്ടും അത് ഏറ്റെടുക്കാനാകാതെ സർക്കാർ.
വെള്ള കാർഡുകാരുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിൽ നിന്ന് ലഭ്യമാക്കാൻ കഴിയുന്ന അളവിൽ കേന്ദ്രം മണ്ണെണ്ണ അനുവദിച്ചിട്ടും അത് ഏറ്റെടുക്കാനാകാതെ സംസ്ഥാന സർക്കാർ. ഓയിൽ കമ്പനികളിൽ നിന്നും
Read More