വാളയാർ ആൾക്കൂട്ടക്കൊലപാതകം:എട്ട് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ അതിഥിത്തൊഴിലാളി കൊല്ലപ്പെട്ട കേസിൽ 8 പ്രതികൾക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്‌സി- എസ്ടി സ്പെഷൽ കോടതിയാണ്
Read More