കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
പുല്‍പ്പള്ളി: കബനിഗിരി സെന്റ് മേരീസ് പള്ളിയില്‍ ഉണ്ണീശോയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. ജനുവരി അഞ്ചിനാണ് സമാപനം.വികാരി ഫാ.ജോണി കല്ലുപുര കൊടിയേറ്റി. വിശുദ്ധ കുര്‍ബാനയില്‍
Read More