ഉദ്ഘാടനം കർമ്മം നിർവഹിച്ചു. ചെതലയം കുടുംബാരോഗ്യ കേന്ദ്രം ഒ പി പ്രവർത്തനം ഇനിമുതൽ വൈകുന്നേരം 6 മണി വരെ.
കേരള സർക്കാരിന്റെ ആർദ്രം മിഷൻ്റെ ഭാഗമായി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ ജനസൗഹൃദവും കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ ഒരു സേവന ശൃംഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായിചെതലയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം
Read More