19 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര പുനരുദ്ധാരണത്തിന് 1,90,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു
മാനന്തവാടി: കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമല്ലാതായി തീർന്ന മാനന്തവാടി നിയോജക മണ്ഡലത്തിലെ 19 റോഡുകൾക്ക് 10 ലക്ഷം രൂപ വീതം അടിയന്തിര പുനരുദ്ധാരണത്തിന് 1,90,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. പുതുശ്ശേരി
Read More