സർക്കാർ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്കരിക്കും. എംബിബിഎസ് ഉൾപ്പെടെയുള്ള കോഴ്സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപികളിൽ
Read More