കന്യാസ്ത്രീകളുടെ അറസ്റ്റ്:ജാമ്യം തേടി ബിലാസ്‌പൂരിലെഎൻഐഎ കോടതിയിലേക്ക്
ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുൻപായി എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം. സീനിയർ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
Read More