കേരളത്തിലേക്കുള്ള ബസ്സോട്ടം നിര്‍ത്തി 10 ദിവസം; ഇതുവരെ നഷ്ടം 22 കോടി രൂപയെന്ന് ഉടമകള്‍
ചെന്നൈ : പത്തു ദിവസമായി കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാല്‍ 22 കോടി രൂപ നഷ്ടമുണ്ടായതായി സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. സര്‍വീസുകള്‍ നിര്‍ത്തി വെച്ചതിനാല്‍ ശബരിമല
Read More