സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടരുത്; നടന്‍ നിവിന്‍ പോളി
ദുബായ്: മലയാള സിനിമയുടെ കളക്ഷന്‍ കണക്ക് പുറത്ത് വിടുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ നിവിന്‍ പോളി ദുബായില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, സിനിമകളുടെ കണക്ക് പുറത്തുവിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read More