ആർസിസിയിലെ നിയമന ക്രമക്കേട്: ചീഫ് നഴ്സിങ് ഓഫീസർ ആർ ശ്രീലേഖയ്ക്ക് സസ്പെഷൻ
തിരുവനന്തപുരം: തിരുവനന്തപുരം ആർസിസിയിലെ നിയമന ക്രമക്കേട് ആരോപണത്തിൽ ചീഫ് നഴ്സിങ് ഓഫീസർ ആർ ശ്രീലേഖയ്ക്ക് സസ്പെഷൻ. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർസിസിയുടെ നടപടി. ചീഫ്
Read More