ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു
സുൽത്താൻ ബത്തേരി: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. പതിനായിരം രൂപയും
Read More