കൽപറ്റ ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് അനുമതിയായി
കൽപറ്റ:ആസ്പിരേഷൻ ഡിസ്ട്രിക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കൽപറ്റ ജനറൽ ആശുപത്രിയിൽ പണി പൂർത്തീകരിച്ച ബ്ലഡ് ബാങ്കിന് അന്തിമ അനുമതിയായി. വൈത്തിരി താലൂക്കിലെ പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. കൽപറ്റ പ്രദേശത്തുള്ളവർക്ക്
Read More