കെപിഎസ്ടിഎ ധര്‍ണ നടത്തി
കല്‍പ്പറ്റ: കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അവസാനിപ്പിക്കുക, അധ്യാപകരെയും ജീവനക്കാരെയും സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,
Read More