മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാരം: ബൈക്കില്‍ മൂന്നുപേരുള്ളത് മാത്രം നഷ്ടപരിഹാരത്തുക കുറയ്ക്കാന്‍ കാരണമല്ല: ഹൈക്കോടതി
കൊച്ചി: മോട്ടോര്‍ സൈക്കിളില്‍ രണ്ട് പിന്‍സീറ്റ് യാത്രക്കാരുണ്ടായതിനാല്‍ മാത്രം വാഹനാപകടത്തിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ കെട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനാപകടത്തില്‍ നഷ്ടപരിഹാരം കുറച്ചാണ് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ മരത്താക്കര
Read More