കെഐആർഎഫ് റാങ്കിംഗ്: ജില്ലയിൽ ഡബ്യുഎംഒ കോളജ് ഒന്നാമത്
കൽപ്പറ്റ: സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ കേരള ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ(കെഐആർഎഫ്)പ്രഥമ റാങ്കിംഗ് പട്ടികയിൽ ജില്ലയിൽ മുട്ടിൽ ഡബ്ല്യുഎംഒ ആർട്‌സ് ആൻഡ് സയൻസ് കോളജ് ഒന്നാമത്.
Read More