ജൽജീവൻ മിഷന്റെ പൈപ്പിടലിൽ കെ.എസ്.ഇ.ബി. യുകെ യു. ജി കേബിളും നശിച്ചു
പുൽപള്ളി : കുടിവെള്ളപൈപ്പിടാൻ നാട്ടിലെ റോഡുമുഴുവൻ കുത്തിപ്പൊളിച്ച് കുളമാക്കിയ ജൽജീവൻ മിഷന്റെ കരാറുകാർ കെ.എസ്.ഇ.ബി. കോടികൾ ചെലവഴിച്ച് സ്ഥാപിച്ച യു.ജി. കേബിളും നശിപ്പിച്ചു. സുൽത്താൻ ബത്തേരി 66
Read More