കാര്യവട്ടത്ത് കളിയില്ല; വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല
തിരുവനന്തപുരം: വനിതാ ഏകദിന ലോകകപ്പിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരമില്ല. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വേദികൾ മറ്റു സ്റ്റേഡിയങ്ങളിലേക്ക് മാറ്റി.
Read More