ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയൽ, കേരള മോഡൽ ലോകശ്രദ്ധയിൽ
കണ്ണൂർ: ആരോഗ്യരംഗത്തെ മറ്റൊരു കേരള മോഡൽകൂടി ലോകശ്രദ്ധ നേടുന്നു. ആൻറിബയോട്ടിക്കുകളുടെ അമിതോപയോഗവും ദുരുപയോഗവും തടയാൻ നടത്തുന്ന പ്രവർത്തനങ്ങളാണ് അന്തർദേശീയ ശ്രദ്ധയും പ്രശംസയും നേടുന്നത്. ‘ആൻറിമൈക്രോബിയൽ റെസിസ്റ്റൻസിൽ കേരളത്തിൻറെ
Read More