വാതിലുകൾ തുറന്നിട്ട് സർവീസ്; ബസുകളിൽനിന്ന് പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ച് വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിന് 4099 ബസുകളിൽ നിന്ന് 12,69,750 രൂപ പിഴ ഈടാക്കി. ബസുകളുടെ വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തുന്നത്
Read More