ഇ.യു .ഡി.ആർ: കാപ്പി കർഷകർക്ക് വിനയായി യൂറോപ്യൻ യൂണിയൻ നിബന്ധനകൾ : വിപണിയെ സാരമായി ബാധിച്ചേക്കും
കൽപ്പറ്റ: ആഗോള കാലാവസ്ഥ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ്റെ പുതിയ നിലപാട് കാപ്പി കർഷകർക്ക് വിനയാകുന്നു. വനനശീകരണം നടത്തിയിട്ടില്ലന്ന് കർഷകർ സത്യവാങ് മൂലം നൽകണമെന്ന നിബന്ധനയാണ് കർഷകരെ
Read More