സ്വകാര്യ സ്കൂൾ ബസ്സുകളിലെ വിദ്യാർഥികളുടെ യാത്രയുമായി ബന്ധപ്പെട്ട് പരാതി നൽകി ആം ആദ്മി പാർട്ടി
കൽപ്പറ്റ: സ്വകാര്യ സ്കൂളിലെ ബസ്സുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിനീയമായ സീറ്റിൽ കൂടുതൽ വിദ്യാർത്ഥികളെ ഉൾകൊള്ളിച്ചുകൊണ്ടുള്ള യാത്രക്കെതിരെ മണ്ഡലം പ്രസിഡന്റ് റഫീക്ക് കമ്പളക്കാടിന്റെ നേതൃതത്തിൽ ആം ആദ്മി പാർട്ടി പരാതി
Read More