പ്രിയങ്കാഗാന്ധി നാളെ വയനാട്ടിൽ; മൂന്ന് നിയോജക മണ്ഡലങ്ങളിലും പ്രചരണ പരിപാടികൾ
കൽപ്പറ്റ: ആവേശം വാനോളമുയർത്താൻ കൊട്ടിക്കലാശത്തിന് പ്രിയങ്കക്കൊപ്പം ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട്ടിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് സുൽത്താൻ ബത്തേരിയിലാണ് ഇരുവരും നയിക്കുന്ന റോഡ് ഷോ നടക്കുക.
Read More