ഇനി റെയിൽവേ സ്റ്റേഷനിലും ലഗേജ് തൂക്കി നോക്കും; എത്ര ലഗേജ് കൊണ്ടുപോകാം?ഭാരപരിധി കവിഞ്ഞാല്‍ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്
യാത്രക്കായി റെയില്‍മാർഗം തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ റെയില്‍വേ നിരവധി നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ഇനി മുതല്‍ വിമാനത്താവളങ്ങളിലെ പോലെ റെയില്‍വേ സ്റ്റേഷനുകളിലും ലഗേജുകള്‍ തൂക്കിനോക്കും.
Read More