ചൂരൽമല ടൌണിനെ വീണ്ടെടുക്കാൻ റി ഡിസൈൻ പദ്ധതി പ്രഖ്യാപനം ഹിഢൻ അജണ്ടയുടെ ഭാഗം; വയനാട് പ്രകൃതി സംരംക്ഷണ സമിതി
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന ചൂരൽമല ടൌണിനെ വീണ്ടെടുക്കാനെന്ന പേരിൽ ദുരന്തമേഖലയിൽ തലങ്ങും വിലങ്ങും റോഡുകൾ നിർമ്മിക്കുന്നതിനുള്ള മന്ത്രി രാജൻ്റെ പ്രഖ്യാപനം ടൂറിസം ലോബിയെയും കരാറുകാരെയും
Read More