പുസ്തകങ്ങളാണ് ഏറ്റവുംവലിയ തിരിച്ചറിവും വെളിച്ചവും:അർഷാദ് ബത്തേരി
വെള്ളമുണ്ട:മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള കൃത്യമായ രാഷ്ട്രീയബോധവും ചരിത്രബോധവും ഉണ്ടാവാൻ നല്ല വായന അനിവാര്യമാണ്. ഓർമയാണ് ഏറ്റവും മഹത്തായ ഊർജ്ജവും പ്രാർഥനയും, പുസ്തകങ്ങളാണ് ഏറ്റവും വലിയ തിരിച്ചറിവും വെളിച്ചവും -പ്രമുഖ
Read More