ബത്തേരി- പുല്‍പ്പള്ളി- പെരിക്കല്ലൂര്‍ റോഡിന് 19.91 കോടിയുടെ ഭരണാനുമതി
സുല്‍ത്താന്‍ബത്തേരി: ബത്തേരി -പുല്‍പ്പള്ളി റോഡിന് 19.910 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. ബി.സി ഉപരിതലം പുതുക്കിയ പ്രവൃത്തി,സംരക്ഷണഭിത്തി
Read More