ക്ഷേത്രത്സവത്തിന് കുടിവെള്ളം മഹല്ല് കമ്മിറ്റി വക
മാനന്തവാടി : ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള താലപ്പൊലിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കുടിവെള്ളം കൈമാറി സ്ഥലം മഹല്ല് കമ്മറ്റി . വെള്ളമുണ്ട പാടാരി ശ്രീവേട്ടക്കൊരുമകന്‍ ഭഗവതി ക്ഷേത്രേത്സവത്തിനാണ് തൊട്ടടുത്ത സിറ്റി ഹിദായത്തുല്‍ ഇസ്ലാം
Read More