പുഞ്ചിരിമട്ടം ദുരന്തം: എഎഡബ്ല്യുകെ നിര്‍മിക്കുന്ന ആറ് വീടുകളുടെ ശിലാസ്ഥാപനം നാളെ
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ദുരന്തബാധിതരില്‍ ആറ് കുടുംബങ്ങള്‍ക്ക് അസോസിയേഷന്‍ ഓഫ് ഓട്ടൊമൈബല്‍സ് വര്‍ക്ക്‌ഷോപ്‌സ് കേരള വീടൊരുക്കുന്നു. മുട്ടില്‍ പരിയാരത്ത് വിലയ്ക്കുവാങ്ങിയ 30 സെന്റ് സ്ഥലത്താണ് വീടുകള്‍ നിര്‍മിക്കുന്നത്. ശിലാസ്ഥാപനം
Read More