ലൈഫ് മിഷൻ; ജില്ലയിൽ പൂർത്തീകരിച്ചത് 27,707 വീടുകൾ
‘ കൽപ്പറ്റ: സമഗ്ര പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 27,707 വീടുകള്‍. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍, മൂന്ന് നഗരസഭകളിലൂടെയാണ് സാധാരണക്കാര്‍ക്ക്
Read More