46 ലക്ഷം കുടുംബങ്ങൾക്ക് കരുത്തായ ‘ശ്രീ’, സ്ത്രീശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്
സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുൻപിൽ കേരളംവെച്ച മാതൃകയാണ് കുടുംബശ്രീ. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകൾക്ക് ശോഭിക്കാനും കുടുംബശ്രീ സഹായകമായി. കുടുംബശ്രീ രൂപീകരണത്തിൻ്റെ ഇരുപത്തി ഏഴാം
Read More