കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ ഇടുക്കി സ്വദേശിനിക്ക് മോചനം; കുവൈത്തിൽ ഏജൻസിയുടെ ചതിയിൽ തടവിലായ ജാസ്മിൻ തിരിച്ചെത്തി
ഇടുക്കി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ മലയാളി വീട്ടമ്മയ്ക്ക് മോചനം. ഏജൻസിയുടെ ചതിയിൽ പെട്ട് കുവൈത്തിൽ തടവിലായ ഇടുക്കി ബാലൻ സിറ്റി സ്വദേശിനി ജാസ്മിനാണ് നാട്ടിൽ തിരിച്ചെത്തിയത്.
Read More