‘ഓഫീസ് സിസ്റ്റത്തിൽ വാട്സ്ആപ് വെബ് ഉപയോഗിക്കാൻ പാടില്ല’; മുന്നറിയിപ്പുമായി സർക്കാർ
ന്യൂഡൽഹി: ഓഫീസ് ലാപ്ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്സ്ആപ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനിമുതൽ ഒന്ന് സൂക്ഷിച്ചോളൂ… ഓഫീസ് ലാപ്ടോപ്പുകളിലും കമ്പ്യുട്ടറുകളിലും വാട്സ്ആപ് വെബ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് സർക്കാർ
Read More